ദുബായിലെ ഗ്യാസ് സിലിണ്ടര്‍ അപകടം; ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു; ആകെ മരണം മൂന്നായി
ദുബായ്: കരാമയിൽ കഴിഞ്ഞ മാസമുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാണ് (26) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം…