തെക്കൻ കേരളത്തിൽ കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലർട്ട്; വടക്കൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തെക്കൻ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വരും മണിക്കൂറുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര…