കൊടുവള്ളി ഉപജില്ല കലോത്സവം ലോഗോ തയ്യാറാക്കിയതിന് എളേറ്റിൽ നോർത്ത് എഎംഎൽപി സ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ശമീലിനെ ആദരിച്ചു.കലാമേള ഉൽഘാടന പരിപാടിയിൽ കോഴിക്കോട് ജില്ല എം പി എംകെ രാഘവൻ ആയിരുന്നു ഉപഹാരം സമർപ്പിച്ചത്.തുടർച്ചയായി മൂന്നാം തവണയാണ് ഈ അധ്യാപകൻ ഉപജില്ലക്ക് വേണ്ടി ലോഗോ രൂപകൽപ്പന ചെയ്യുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!