ട്രെയിനില്‍ യുവതിക്കുനേരെ നഗ്നത പ്രദര്‍ശനം; പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
കോഴിക്കോട്: കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. ഇന്ന് പുലർച്ചെ തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലായിരുന്നു സംഭവം. വയനാട് സ്വദേശി സന്ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ യുവതി പൊലീസിന് പരാതി നൽകി.യുവതിയുടെ…