Category: National News

സൗദി വിസാ പ്രശ്നം:ഡോ.ഹുസൈൻ മടവൂർ സൗദി അമ്പാസിഡറുമായി കൂടിക്കാഴ്ച നടത്തി

ന്യൂ ഡൽഹി:സൗദി അറേബ്യയിലേക്ക് തൊഴിൽ, സന്ദർശന ആവശ്യങ്ങൾക്ക് വിസ ലഭിക്കാൻ പുതിയ നിയമം മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ ഇന്ത്യയിലെ സൗദി അംബാസിഡർ ഡോ. സാലിഹ് അൽ ഹുസൈനി യുമായി അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.…

ആരോഗ്യ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

. ഡൽഹി: ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം കാളിന്ദി കുഞ്ചിൽ നടന്ന ചടങ്ങിൽ HRDF ചെയർമാൻ ഡോ.ഹുസൈൻ മടവൂർ നിർവ്വഹിച്ചു. പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങളിൽ ആരോഗ്യ ബോധവൽക്കരണം നടത്തു ക,രോഗ…

അരിക്കൊമ്പനെ മാറ്റുന്നത് തിരുനെൽവേലിയിലേക്ക്; കാട്ടാനക്ക് ഇനി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ കഴിയാം

കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനൽവേലി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിടും. തിരുനെൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം. മയക്കുവെടിയേറ്റ ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ…

സഞ്ചാരികളുടെ ചാകരയായി മൂന്നാർ; ഇത്തവണ അവധിക്കാലം ആഘോഷിക്കാനെത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ

തൊടുപുഴ: വേനൽ കടുത്തതും മഞ്ഞിന്റെ വരവും കൂടിയായപ്പോൾ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കുതന്നെയായിരുന്നു. ഇത്തവണ ഇടുക്കിയിൽ അവസാനിച്ചത് മികച്ച വിനോദ സഞ്ചാര സീസൺ തന്നെയായിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുമായി നിരവധി ആളുകളാണ് നമ്മുടെ കൊച്ചു മൂന്നാർ കാണാൻ എത്തിയത്. താപനില മൈനസ് 2…

അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പെൺകരുത്തുകൾ മാത്രം; മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക സ്ത്രീകള്‍ മാത്രമായിരിക്കും. മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍ ആയിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വലിയ ശ്രമത്തിന്റെ…

ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി (51) ആണ് മരിച്ചത്. ഷാർജ മലിയിലെ ഫോസിൽ റോക്കിൽ ആയിരുന്നു അപകടം.വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ…

മഞ്ഞണിഞ്ഞ് മൂന്നാർ മലനിരകൾ; അതിശൈത്യത്തിൽ താപനില മൈനസ് ഒന്നിലെത്തി; സീസണിൽ ഇത് നാലാം തവണ

ഒരിടവേളയ്ക്കുശേഷം വീണ്ടും തണുത്തുറഞ്ഞ് മൂന്നാര്‍. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയായ മൂന്നാര്‍മേഖല ഈ സീസണില്‍ നാലാം തവണയാണ് അതിശൈത്യത്തിന്റെ പിടിയിലാകുന്നത്. സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ.ഡി.കെ., ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ്…

അബുദാബി-കോഴിക്കോട് വിമാനത്തിന്റെ എൻജിന് തീപിടിച്ചു

അബുദാബി: അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പസ്ര് വിമാനത്തിന്റെ എൻജിനിൽ തീ കണ്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതർ.

ലഡാക്കിൽ ഹിമപാതം; രണ്ടു മരണം

കാർ​ഗിൽ: ലഡാക്കിൽ ഹിമപാതത്തെ തുടർന്ന് രണ്ട് മരണം. ലഡാക്കിലെ കാർഗിൽ ജില്ലയിലാണ് ഹിമപാതത്തിൽ പെട്ട് ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയും മരിച്ചത്. കുൽസും ബി (14), ബിൽക്വിസ് ബാനോ (25) എന്നിവരാണ് മരിച്ചത്.കാർഗിൽ-ജനസ്‌കർ ഹൈവേയിലെ ടാംഗോൾ ഗ്രാമത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ ഇരുവരും…

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്; 13 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും

ശ്രീന​ഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ഇന്നലെയാണ് യാത്ര പര്യടനം പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ പന്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചിരുന്നു. രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ…

error: Content is protected !!