പമ്പിലെ ശുചിമുറി ഉപയോഗത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം
തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ ശുചിമുറി പൊതുജനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് വ്യാപക വിമർശനം. നടപടി നിരാശപ്പെടുത്തുന്നതാണെന്നും സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികൾ…