Category: Latest News

വാഹനാപകടത്തിൽ പെട്ട് ആറുവയസുകാരിക്ക് ദാരുണാന്ത്യം; ​ഗുരുതര പരിക്കേറ്റ് മാതാവ് ചികിത്സയിൽ

മലപ്പുറം: വാഹനാപകടത്തിൽ പെട്ട് യുകെജി വിദ്യാർഥിനി മരിച്ചു. തവനൂർ അങ്ങാടി സ്വദേശി വെള്ളച്ചാലിൽ മുഹമ്മദലി – മുബീന ദമ്പതിമാരുടെ മകൾ ഫാത്തിമ സഹ്റ (6) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചാണ് അപകടം.എടപ്പാൾ ദാറുൽ ഹിദായ സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്.…

ചോരയിൽ കുളിച്ച് മിണ്ടാനാകാതെ പിടയുന്ന സം​ഗീത; ഇരുപതുകാരൻ പതിനേഴുകാരിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ 17-കാരിയായ സംഗീതയെ ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ.. പ്രണയബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതിനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയായ പള്ളിക്കല്‍ സ്വദേശി ഗോപു(20) കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്.പി. ഡി.ശില്പ വ്യക്തമാക്കി.പെണ്‍കുട്ടിയുടെ കഴുത്തറത്തശേഷം സ്‌കൂട്ടറില്‍തന്നെയാണ് ഇയാള്‍…

വർക്കലയിൽ സംഗീതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വർക്കല: വർക്കലയിൽ സംഗീതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംശയാലുവായ ആൺസുഹൃത്തിന്റെ ഇടപെടലാണ് സംഗീതയുടെ ജീവനെടുത്തത്. പത്തൊൻപതുകാരിയെ ഇല്ലാതാക്കിയതിന് പിന്നിൽ തന്നെ പറ്റിക്കുകയാണെന്ന സംശയംകൊണ്ടെന്ന് പുറത്തുവരുന്ന സൂചനകൾ. വടശേരി സംഗീത നിവാസിൽ സംഗീതയെ ആണ് കഴിഞ്ഞ ദിവസം രാത്രി കഴുത്തറുത്ത നിലയിൽ…

ഭർതൃ വീട്ടിൽ യുവതി മരിച്ച നിലയിൽ

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. ഭർത്താവ് റാസിഫ് വിദേശത്താണ്. അഞ്ചു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ്…

പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു;

കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു.ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ അനുവിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.…

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫർ സോണും കെ റെയിലും ചർച്ചയാകും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ വിഷയമടക്കംചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയിൽ വിഷയവും ചർച്ചയാകും.ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്നും സിൽവർ…

തിരുത്തുമ്മൽ അഹ് മദ് കുട്ടി മുസ്‌ലിയാർ മരണപ്പെട്ടു

അടിവാരം: പാലക്കൽഅര നൂറ്റാണ്ടിലതികം പാലക്കൽ ഖാളി സ്ഥാനം വഹിക്കുന്ന പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹ് മദ് കുട്ടി മുസ്‌ലിയാർ (85) മരണപ്പെട്ടുകേരള മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ്, അടിവാരം, പുതുപ്പാടി റെയ്ഞ്ച് സാരഥി എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: പരേതയായ സൈനബ മക്കൾ: അബ്ദുസലാം…

ഷൂട്ടിൽ സെറ്റിൽ വെച്ച് ജീവനൊടുക്കി നടി; മൃതദേഹം കണ്ടെത്തിയത് മേക്കപ്പ് റൂമില്‍

മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. അലി ബാബ: ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയില്‍ വെച്ചായിരുന്നു സംഭവം. നായഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് 20കാരിയായ നടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നടന്‍ ഷിവിന്‍…

തൊഴിലാളികൾക്ക് കൊടുക്കാനെന്ന പേരിൽ സ്വർണ്ണ കോയിന്‍ ഓർഡർ ചെയ്യും; പിന്നാലെ മുതലാളി ചമഞ്ഞ് തട്ടിയെടുക്കും; ഒടുവിൽ തട്ടിപ്പ് വീരൻ കുടുങ്ങി

തൃശൂർ: മുതലാളി ചമഞ്ഞ് ജ്വല്ലറികളിൽ നിന്നും സ്വർണകോയിനുകൾ തട്ടിയെടുത്ത വിരുതൻ തൃശൂർ സിറ്റി പൊലീസിന്‍റെ പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് പിടിയിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോന്‍റെ…

കുഴഞ്ഞുവീണ പത്താം ക്ലാസ് വി​ദ്യാർഥിനി മരിച്ചു

ആറ്റിങ്ങൽ: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. അഴൂർ ഫാത്തിമ മൻസിലിൽ ഫാത്തിമത്ത് മുഹ്സിന (15) ആണ് മരിച്ചത്. തലവേദന അനുഭവപ്പെടുകയും തുടർന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത വിദ്യാർഥിനി 20 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെയിലൂർ ഹൈസ്കൂൾ 10ാം…

error: Content is protected !!