അടിവാരം: പാലക്കൽഅര നൂറ്റാണ്ടിലതികം പാലക്കൽ ഖാളി സ്ഥാനം വഹിക്കുന്ന പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹ് മദ് കുട്ടി മുസ്‌ലിയാർ (85) മരണപ്പെട്ടുകേരള മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ്, അടിവാരം, പുതുപ്പാടി റെയ്ഞ്ച് സാരഥി എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: പരേതയായ സൈനബ മക്കൾ: അബ്ദുസലാം സുബ് ഹാനി (അടിവാരം റെയ്ഞ്ച് സ്ക്രട്ടറി), പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഹഫ്സത്ത്, റൈഹാനത്ത്. മരുമക്കൾ: ഷൗക്കത്തലി, ഗഫൂർ മുസ് ലിയാർ (മില്ല്മുക്ക്) പാത്തുമ്മ, സുലൈഖഖബറടക്കം ഇന്ന് 4 മണിക്ക് പാലക്കൽ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും