Category: Latest News

സമസ്ത‌ ശതാബ്ദി സമ്മേളന ഭാഗമായി ഇന്ന് ഉച്ചക്ക് രണ്ടിന് നേതൃസംഗമം നടക്കും

കുണിയ: സമസ്ത‌ ശതാബ്ദി സമ്മേളന ഭാഗമായി ഇന്ന് വേദി രണ്ടിൽ ഉച്ചക്ക് രണ്ടിന് നേതൃസംഗമം നടക്കും. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റ് പി.കെ മൂസക്കുട്ടി ഹസ്റത്തിന്റെ അധ്യക്ഷതയിൽ സമസ്‌ത കേരളാ ജംഇയ്യതുൽ ഉലമാ പ്രസിഡിൻ്റ് സയ്യിദ് മുഹമ്മദ്…

നെടിയനാട് എയുപി സ്കൂൾ സപ്തതി ആഘോഷിക്കുന്നു

നരിക്കുനി നെടിയനാട് :1956-ൽ രൂപീകൃതമായ നെടിയനാട് എയുപി സ്കൂൾ കർമ്മനിരതമായ എഴുപതാണ്ട് പിന്നിട്ട് ഫെബ്രുവരി അഞ്ചാം തീയതി വിവിധ പരിപാടികളോടെ സപ്തതി ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്, പ്രധാനാധ്യാപിക സീനത്ത് ടീച്ചറുടെ യാത്രയയപ്പും അതോടൊപ്പം നടക്കുന്നു, വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കുട്ടികളുടെ കലാ…

ഒടുപാറ പന്നിയങ്ങൽ അബ്ദുറഹിമാൻ മരണപ്പെട്ടു

നരിക്കുനിഒടുപാറ പന്നിയങ്ങൽ(കരിമ്പാരുചുണ്ടയിൽ) അബ്ദുറഹിമാൻ (69)( വയർമാൻ) മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ: ഷറീജ് ( വയർമാൻ )ഷഫീദ (തച്ചംപൊയിൽ) , മരുമക്കൾ : നൗഫൽ( ഗൾഫ് ) ഷഫീദ

ഉമ്മറിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

കാസർകോട്: കുടുംബവഴക്ക് ഒരു കുടുംബത്തെ മുഴുവൻ തകർത്ത ദുരന്തമായി മാറി. പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി ജുമൈലയ്ക്ക് പിന്നാലെ, സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്ധുവും മരിച്ചു. ജുമൈലയുടെ പിതാവ് ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്. ഉമ്മറിന്റെ…

ആരാമ്പ്രം പൂളക്കാടി മഹമുദ് മരണപ്പെട്ടു

ആരാമ്പ്രം പൂളക്കാടി മൂസയുടെ മകനും ദീർഘകാലം ആരാമ്പ്രം അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയുമായിരുന്ന പൂളക്കാടി മഹമുദ് മരണപ്പെട്ടു ഭാര്യ : സൈനബ മക്കൾ : അബ്ദുൽ ലത്തീഫ് അബ്ദുസ്സലാം സഹോദരൻ : സി.സി അബൂബക്കർ മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ രാവിലെ 9…

പന്നൂർ യുപി അബ്ദുസമദ് മരണപ്പെട്ടു

കൊടുവള്ളി: പന്നൂർ  ഉണ്ണിരാം പറമ്പിൽ  അബ്ദു സമദ്. യു.പി. (61) മരണപ്പെട്ടു. പിതാവ്: പരേതനായ യു.പി. അയമ്മദ് കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: ഫാത്തിമ (ബീവി) മൂശാരുകണ്ടിയിൽ. മക്കൾ: ജസീറ (എ യു പി എസ് മടവൂർ ) ,…

കാരുകുളങ്ങര വേയാട്ടുമ്മൽ അർജുൻ അന്തരിച്ചു

നരിക്കുനി കാരുകുളങ്ങര വേയാട്ടുമ്മൽ അർജുൻ(24) അന്തരിച്ചുപിതാവ്: ഷാജിവേയാട്ടുമ്മൽ മാതാവ് : അമ്പിളി സഹോദരി : ആരതിസംസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പിന്നീട് അറിയിക്കും

ചേനച്ചംകണ്ടി കദിശക്കുട്ടി നിര്യാതയായി

മടവൂർ : കൊട്ടക്കാവയൽ താനത്താൻകണ്ടത്തിൽ ഉണ്ണിക്കോയ ഹാജിയുടെ മകൾ ചേനച്ചംകണ്ടി കദിശക്കുട്ടി (62) നിര്യാതയായി. മാതാവ് പരേതയായ ഇടത്തിൽ ഹലീമ, മകൻ : മുജീബ് (ആപ്പിൾ ഗോൾഡ് ബിച്ചി ), മരുമകൾ : ഹസീന നരിക്കുനി, സഹോദരങ്ങൾ : ഫാത്തിമ മടവൂർ…

60 ശതമാനം ആളുകളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ; കണ്ടെത്തലുമായി വിദ​ഗ്ധർ

ഇന്ത്യയിലെ മാനസികാരോഗ്യ വൈകല്യങ്ങളിൽ ഏകദേശം 60ശതമാനം വും 35 വയസ്സിന് താഴെയുള്ളവരിലാണെന്ന് കണ്ടെത്തൽ. ജോലിയിലെ അരക്ഷിതാവസ്ഥ, അമിതമായ ഡിജിറ്റൽ ഉപകരണ ഉപയോഗം എന്നിവയാൽ വളരുന്ന പ്രതിസന്ധിയെ ഇത് എടുത്തുകാണിക്കുന്നു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 77-ാമത് വാർഷിക ദേശീയ സമ്മേളനത്തിലാണ് പ്രമുഖ മാനസികാരോഗ്യ…

മോട്ടോർ വാഹന വകുപ്പിന്റെ ചോദ്യം

കേരളത്തിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനൊപ്പം തന്നെ, ജനങ്ങളെ ബോധവൽക്കരിക്കാനും എംവിഡി മുൻഗണന നൽകുന്നു. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വകുപ്പ് പങ്കുവെച്ച ഒരു വീഡിയോ…

error: Content is protected !!