കൊടുവള്ളി: പന്നൂർ ഉണ്ണിരാം പറമ്പിൽ അബ്ദു സമദ്. യു.പി. (61) മരണപ്പെട്ടു. പിതാവ്: പരേതനായ യു.പി. അയമ്മദ് കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: ഫാത്തിമ (ബീവി) മൂശാരുകണ്ടിയിൽ. മക്കൾ: ജസീറ (എ യു പി എസ് മടവൂർ ) , സജീറ, ഷഹീൽ അസ്‌കർ. മരുമക്കൾ: ജംഷിദ് (റിയാദ്), റിഷാദ് അലി (അടിവാരം).