ആരാമ്പ്രം പൂളക്കാടി മൂസയുടെ മകനും ദീർഘകാലം ആരാമ്പ്രം അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയുമായിരുന്ന പൂളക്കാടി മഹമുദ് മരണപ്പെട്ടു ഭാര്യ : സൈനബ മക്കൾ : അബ്ദുൽ ലത്തീഫ് അബ്ദുസ്സലാം സഹോദരൻ : സി.സി അബൂബക്കർ മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ രാവിലെ 9 മണിക്ക് വലിയേരി ജുമാ മസ്ജിദിൽ നടക്കും