ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയായത് റെക്കോഡ് വേഗത്തില്‍; 48 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്
കൊച്ചി: കേരള ജനതയെ ഞെട്ടിച്ച ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്. 48 പേര്‍ക്കാണ് അംഗീകാരം നൽകിയത്. ഇതിൽ ആലുവ ഡിവൈഎസ്പിയും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉൾപ്പെടും. അഞ്ചുവയസുകാരിയെ അതിക്രൂരമായിട്ടാണ്…