ഗുരുവായൂർ ആനക്കോട്ടയിലെ ‘താര’ ചരിഞ്ഞു; വിടപറഞ്ഞത് ഗജമുത്തശ്ശി പട്ടം നൽകി ആദരിച്ച ആന
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളിൽ ഏറ്റവും പ്രായമുള്ള ഗജമുത്തശ്ശി താര ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന ‘താര’യാണ് വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. അഞ്ച് വർഷം മുൻപ് ഗജമുത്തശ്ശി പട്ടം നൽകി താരയെ ആദരിച്ചിരുന്നു. ഗുരുവായൂർ ആനക്കോട്ടയിലെ ചുരുക്കം പിടിയാനകളിലൊന്നായ താരയെ…