യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്തിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇന്ന് പിണറായി പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്കിയ റഹീസ് തന്നെ അന്യായമായി സംഘംചേര്‍ന്ന് മര്‍ദിച്ചതിന്റെ പേരിൽ പരാതിയും നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് റസീനയുടെ…