സർ, ഞാന്‍ ഭാര്യയെ കൊന്നു’; കൊലപാതകവിവരം പറയാൻ രവീന്ദ്രന്‍ എത്തിയത് ഭാവഭേദമില്ലാതെ;
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കീഴടങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന്…