കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് പയ്യനക്കലിൽ രണ്ട് വയസുള്ള കുട്ടിയടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അംഗനവാടിയിൽ നിന്ന് അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടു വയസ്സുകാരനെ നായ ആക്രമിച്ചത്. നയയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അമ്മയ്ക്കും ദേവമാസകലം കടിയേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റു രണ്ടുപേർക്ക് കടിയേറ്റത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!