നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം’; കോഴിക്കടയ്ക്കു മുന്നിലെ വ്യത്യസ്ത പോസ്റ്റർ, വൈറലാക്കി സോഷ്യൽ മീഡിയ
കോഴിവിലയിൽ 40 രൂപയോളമാണ് ഒരാഴ്ചകൊണ്ട് ഇടിഞ്ഞത്. വിവാഹങ്ങളും തിരുന്നാളുകളും പോലുള്ള വിശേഷ ദിവസങ്ങളിൽ ഡിമാൻഡ് ഏറെയുള്ള ഈ സീസണിൽ ഇറച്ചിക്കോഴിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഉപഭോക്താക്കളെ പുറകോട്ട് വലിച്ചപ്പോൾ ബുദ്ധിമുട്ടിലായത് കർഷകരും കച്ചവടക്കാരും ആണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115…