എളേറ്റിൽ ഒഴലക്കുന്ന് പുലിവലത്തിൽതറുവൈഹാജി(71) മരണപെട്ടുആസിയ ഭാര്യയാണ് മക്കൾ സാലിഹ് (ദുബായ്)ബഷീർ (ദുബൈ )റോസിനസഹോദരങ്ങൾ പി വി ഉസൈയിൻഹാജി മമ്മാലി ഹാജി മുഹമ്മദ് മരുമക്കൾ മുനീർ കണ്ണീറ്റമാക്കിൽ റഹ്മത്ത് കച്ചേരിമുക്ക് സുഹാദ തറോൽ*മയ്യിത്ത് നമസ്കാരം 12മണിക്ക് ഒഴലക്കുന്ന് ജുമാമസ്ജിദിൽ*