Author: Pc News

വ്യാജ മരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി സിഡിഎസ് സിഒ; കാൻസർ, കരൾ രോഗ മരുന്നുകളിൽ ജാഗ്രത

ന്യൂഡൽഹി: കാൻസർ, കരൾ രോഗ മരുന്നുകളുടെ വ്യാജ പതിപ്പുകൾക്ക് ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) ആവശ്യപ്പെട്ടു.കരൾ രോഗത്തിന്റെ മരുന്നായ ഡിഫിറ്റാലിയോ, കാന്‍സര്‍ രോഗത്തിന്റെ മരുന്നായ അഡ്സെട്രിസ് എന്നിവയെ…

ഓടുന്നതിനിടെ കാറിനു തീപിടിച്ചു; പുക ഉയരുന്നത് നാട്ടുകാർ അറിയിച്ചതോടെ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്നതിനിടെ കാറിനു തീപിടിച്ചു. കാറിന്റെ മുൻഭാഗം കത്തി നശിച്ചു.ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വട്ടപ്ലാമൂടിനടുത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂർ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗി കാതിക്രമം; പിതാവിന്റെ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അടൂർ പോലീസിന് പിടിയിലായത്. ഇരയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു…

കൊയിലാണ്ടി സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ (41) ആണ് മരിച്ചത്. ഇയാൾ ഖത്തർ പ്രവാസിയായിരുന്നു. രണ്ടു മാസം മുമ്പാണ്​ പുതിയ വിസയിൽ വീണ്ടും ഖത്തറിൽ ജോലിക്ക്​ എത്തിയത് തുടർന്നായിരുന്നു അന്ത്യം.കളരിവളപ്പിൽ അസൈനാർ ആണ്​ പിതാവ്​.…

‘എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു; പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരും’; സുധാകരന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞെന്നും രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ആളാണ് താനെന്നും സുധാകരൻ…

പാലങ്ങൾക്കടിയിൽ ഇനി കളിസ്ഥലങ്ങളും വയോജന പാർക്കും; പ്രഖ്യാപനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ പാലങ്ങൾക്കടിയിലുള്ള സ്ഥലത്ത് പാർക്കുകളും കളിസ്ഥലങ്ങളും നിർമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.കേരളത്തിലെ പൊതുമരാമത്ത് ടൂറിസം പ്രവൃത്തികൾക്കുവേണ്ടി ഒരു ഡിസൈൻ പോളിസി തയാറാക്കുന്നതിന് വിശദമായ ഒരു ശില്പശാല നടന്നു. അതിൽവെച്ച്…

സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും

തിരുവനന്തപുരം: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി.മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം…

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ ആറിന്; എത്തുന്നത് ചൈനയില്‍ നിന്ന് ക്രെയിനുമായി, മൂന്നു കപ്പലുകള്‍ പിന്നാലെ

തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുകളുമായുള്ള ഒരു കപ്പൽ ഒക്ടോബർ 4 ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി ഡോക്ക് ചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചതാണിത്‌മുഖ്യ മന്ത്രി പിണറായി വിജയൻ, ദേശീയ ഗതാഗത മന്ത്രി സർബാനന്ദ സോനോവൽ എന്നിവർ അദാനിയുടെ വിഴിഞ്ഞം…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശിക വിഷയം; സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ അധ്യാപക സംഘടന നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. അധ്യാപകർക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്നുള്ള കാര്യം അറിയിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കേന്ദ്രഫണ്ട് ലഭിക്കാത്തതാണ്…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശിക വിഷയം; സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ അധ്യാപക സംഘടന നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. അധ്യാപകർക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്നുള്ള കാര്യം അറിയിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കേന്ദ്രഫണ്ട് ലഭിക്കാത്തതാണ്…

error: Content is protected !!