തിരുവനന്തപുരം: വർക്കലയിൽ ഓടുന്നതിനിടെ കാറിനു തീപിടിച്ചു. കാറിന്റെ മുൻഭാഗം കത്തി നശിച്ചു.ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വട്ടപ്ലാമൂടിനടുത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂർ സ്വദേശി റിയാസിന്റെ കാർ ആണ് കത്തിയത്. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!