ഇഖാമ കാലാവധി തീർന്നവർക്ക്സൗ ദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പുതിയ നിയമം; മന്ത്രാലയത്തിൻറെ കീഴിൽ നേരിട്ട് അപേക്ഷകൾ നൽകാം
റിയാദ്: ഇഖാമ ഇല്ലാത്തവർക്ക് സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പുതിയ നിയമം. ഇഖാമ കാലാവധി തീർന്നവർക്കും, സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവർക്കും രാജ്യം വിടാനായാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്.നേരത്തെ ഇന്ത്യൻ എംബസി വഴി മുഖേന അപേക്ഷിച്ചാൽ മാത്രമേ എക്‌സിറ്റ് നടപടികൾ…