മഴ കനക്കും, തുലാവര്‍ഷമെത്തി! 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ കനക്കുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം; കഷായത്തിൽ വിഷം കലർത്തി നൽകിയതായി കുറ്റസമ്മതം; കൊലപാതകത്തിൽ നിർണായകമായത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവും
തിരുവനന്തപുരം: പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വൻ വഴിത്തിരിവ് . ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ…
ഫേസ്ബുക്കില്‍ വനിതാ ഡോക്ടര്‍; സ്ത്രീകളുടെ ജനനേന്ദ്രിയ ഫോട്ടോകള്‍ ചോദിച്ചുവാങ്ങിയ 37കാരന്‍ അറസ്റ്റില്‍
വനിതാ ഗൈനക്കോളജിസ്റ്റ് എന്ന വ്യാജേന നിരവധി സ്ത്രീകളില്‍ നിന്ന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ചോദിച്ചുവാങ്ങിയ 37കാരന്‍ അറസ്റ്റില്‍.സിംഗപ്പൂരില്‍ നിന്നുള്ള ഓയി ച്യൂന്‍ വെയ് എന്നയാളാണ് പിടിയിലായത്.സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന വനിതാ ഗൈനക്കോളേജിസ്റ്റ് എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ കൊടുത്തിരുന്നത്. ഇയാള്‍…
കത്തിക്ക് ‘കത്തി’ വില;ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
പരമാവധി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് കത്തി വില്പന നടത്തിയതിന് ആമസോണിന് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.ഗ്ലയര്‍ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച് 45 ശതമാനം വിലക്കിഴിവില്‍ 215 രൂപയ്ക്ക് ലഭിക്കും…
സമസ്ത പ്രാര്‍ത്ഥനാ ദിനം ഇന്ന്
സമസ്ത ഇന്ന്പ്രാ ര്‍ത്ഥനാ ദിനം ആചരിക്കും. എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥനാ ദിനമായാചരിക്കാനുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനം ഇന്ന്ഞാ യറാഴ്ച നടക്കുന്നത് സമസ്ത…
എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി; വിമാനത്തിൽ കേരളത്തിലെ എംഎൽഎയും
മസ്‌കത്ത്: മസ്കത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നുമസ്കത്ത് സമയം രാവിലെ പത്തരയ്ക്ക് പുറപ്പെടണ്ടിയിരുന്ന വിമാനം ഒന്നേമുക്കാലിനാണ് പുറപ്പെട്ടത്. ഈ വിമാനത്തിൽ യാത്ര…
കഷായം കുടിച്ചത് വീട്ടിൽ പറഞ്ഞിട്ടില്ലെന്ന് ഷാരോൺ; പാനീയത്തിൽ ആഡിഡ് ചേർത്തു നൽകിയെന്ന് കുടുംബം; യുവാവിന്റെ മരണത്തിൽ സർവത്ര ദുരൂഹത; അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. കേസ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. വിശദമായ അന്വേഷണം നടക്കുമെന്നും മരണ കാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി ശിൽപ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നിലവിൽ പാറശാല…
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; കാർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
എടപ്പാൾ: എടപ്പാളില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് കാര്‍ കയറിയിറങ്ങി മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി. പോലീസ്…
ഭാര്യ ആത്മഹത്യ ചെയ്തു; പിന്നാലെ ഭർത്താവും ജീവനൊടുക്കി
തിരുവമ്പാടി ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്.ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട്…
കേരളത്തിൽ തുലാവർഷം നാളെയെത്തും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്ത് എത്തും. തമിഴ്‌നാട്ടിലാണ് ആദ്യം തുലാവർഷം എത്തുക. കേരള തീരത്ത് നാളെ തുലാവർഷം എത്തും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.…