ടി വി ആലിക്കുട്ടി മാസ്റ്റര്‍ മരണപെട്ടു
പനക്കോട് :തെക്കെ വേങ്ങാതറമ്മല്‍ ടിവി ആലിക്കുട്ടിമാസ്റ്റര്‍ (84) നിര്യാതനായി.പനക്കോട് മഹല്ല് കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ മുന്‍ പ്രസിഡന്‍റായിരുന്നു. ഭാര്യ ബീപാത്തു. മക്കള്‍ അഹമ്മദ് സലീം ടിവി (ദുബായ്),അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി),റംല. മരുമക്കള്‍ സീന,പനച്ചിപറമ്പില്‍ മുഹമ്മദലി,ആരിഫ. ജംഇയതുല്‍ ഇഖ്വാന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ…
കുറ്റിക്കാട്ടൂർ 17കാരിക്ക് വിവാഹം; വരനും മാതാപിതാക്കൾക്കും എതിരെ കേസ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ കേസ്. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് പതിനേഴു വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്‍. സംഭവവുമായി…
സമരക്കാർക്ക് നേരെ പൊലീസ് ബലപ്രയോഗം; മാലിന്യ പ്ലാന്റിനെതിരെ കോതിയില്‍ പ്രതിഷേധം കത്തുന്നു
കോഴിക്കോട്: കോതിയില്‍ മാലിന്യസംസ്ക്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ ബലം പ്രയോഗിച്ച് നീക്കുകയാണിപ്പോൾ. സമരക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് സ്ത്രീകള്‍ റോഡ് ഉപരോധിക്കുകയാണ്. സമരത്തിൽ പങ്കെടുത്ത കുട്ടിയെ പോലീസ് മർദ്ദിച്ചെന്നും പരാതി. പദ്ധതി പ്രദേശത്തേക്കുള്ള…
മരണ വാർത്ത
നരിക്കുനി പിസി പാലം താമസിക്കും വെള്ളച്ചാലിൽ അബ്ദുൽ ലത്തീഫ് മരണപ്പെട്ടു പരേതനായ വെള്ളച്ചാലിൽ ചെറിയത്ക്കായുടെ മകനാണ്
ടെറസിൽ നിന്ന് കിണറിൽ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കും കൊല്ലരക്കൽ നൗഷാദ്(39) ആണ് മരണപ്പെട്ടത്ഇന്നലെ വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നുഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് മെമ്പർ ആയിരുന്നുമാതാവ്: കൊല്ലരക്കൽ ഖദീജ…
ടെറസിൽ നിന്ന് കിണറിൽ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കും കൊല്ലരക്കൽ നൗഷാദ്(39) ആണ് മരണപ്പെട്ടത് ഇന്നലെ വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ്കോ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് മെമ്പർ ആയിരുന്നു…
മലപ്പുറത്ത് ഹണിട്രാപ്പിലൂടെ 23 ലക്ഷം തട്ടിയ ദമ്പതികൾക്കെതിരെ വേറെയും കേസുകൾ; വിവിധ ആശുപത്രി ആക്രമണ കേസുകളിലും അടിപിടി കേസിലും പ്രതി റാഷിദയുടെ ഭർത്താവ്
ആലുവ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 68കാരനിൽനിന്നും ഹണിട്രാപ്പിലൂടെ നിന്നും ലക്ഷങ്ങൾ തട്ടിയ ദമ്പതിമാരിലെ ഭർത്താവിനെതിരെ വേറെയും കേസുകൾ. നിഷാദ് ആലുവയില്‍ മറ്റൊരു കേസിലും പ്രതി. ആലുവ നജാത്ത് ആശുപത്രി ആംബുലന്‍സും ജനറേറ്ററും തീവെച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഓഗസ്റ്റ് 12-നായിരുന്നു സംഭവം.…
ദാറുൽ ഹിദായ മജ്ലിസുന്നൂർ എട്ടാം വാർഷികത്തിന് 25 ന് തുടക്കമാകും
എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി മജ്ലിസുന്നൂർ എട്ടാം വാർഷികത്തിന് വെള്ളിയാഴിച്ച തുടക്കമാകും. വൈകീട്ട് കുട്ടമ്പൂർ ഹിദായ നഗറിൽ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അബ്ദുല്ല…
ശബരിമല തീര്ഥാടന പാതകളില്‍ പാര്‍ക്കിങ്ങും ഭിക്ഷാടനവും ഭക്ഷണം പാകം ചെയ്യുന്നതും നിരോധിച്ചു.
ശബരിമല തീര്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന തീര്ഥാടന പാതകളില്‍ പാര്‍ക്കിങ്ങും ഭിക്ഷാടനവും ഭക്ഷണം പാകം ചെയ്യുന്നതും പെരുനാട് പഞ്ചായത്ത് നിരോധിച്ചു.പാതകളിലും പാര്ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങള്ക്ക് സമീപം ഭക്ഷണം പാകംചെയ്യുന്നതും പഞ്ചായത്ത് പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നതും തീര്ഥാടക പാതകളുടെവശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന് വിടുന്നതും…
വേങ്ങരയിൽ അധ്യാപിക ആത്മഹത്യ ചെയ്തത് സഹപ്രവർത്തകന്റെ നിരന്തര മാനസിക സമ്മർദ്ദത്തെ തുടർന്ന്; ഡയറി കുറിപ്പുകളും സാക്ഷിമൊഴികളും നിർണായകമായി; അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: വേങ്ങരയിൽ അധ്യാപിക ആത്മഹത്യ ചെയ്തത് സംഭവത്തിൽ നിർണായക വഴിത്തിരിവ്, സഹപ്രവർത്തകന്റെ നിരന്തര മാനസിക സമ്മർദ്ദത്തെ തുടർന്നാണ് അധ്യാപിക തൂങ്ങി മരിച്ചതെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര…