നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കും കൊല്ലരക്കൽ നൗഷാദ്(39) ആണ് മരണപ്പെട്ടത്

ഇന്നലെ വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ്കോ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് മെമ്പർ ആയിരുന്നു

മാതാവ്: കൊല്ലരക്കൽ ഖദീജ

ഭാര്യയും രണ്ട് കുട്ടികളുമുണ്ട്മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!