കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കുന്നു; പുതുചരിത്രം കുറിക്കാനൊരുങ്ങി പയ്യാമ്പലം
കണ്ണൂര്‍: കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കുന്നു. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത്.മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കംചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ…
മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു
റാസൽഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു. അബൂദബിയിൽ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവറൻകുന്നത്ത് അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് സുൽത്താനാണ് (25) മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു…
കണ്ണൂരില്‍ വിവാഹത്തലേന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചനിലയില്‍; പോലീസ് കേസെടുത്തു
മുഴപ്പിലങ്ങാട്(കണ്ണൂര്‍): കല്യാണത്തലേന്ന് പ്രതിശ്രുതവരനെ തീവണ്ടിതട്ടി മരിച്ചനിലയില്‍. സീതി പള്ളിക്ക് സമീപം നാസര്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ സി.ആര്‍. സജ്‌വീര്‍ (33) ആണ് മരിച്ചത്. ഞായറാഴ്ചയാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എടക്കാട് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസ് രജിസ്റ്റര്‍ചെയ്തു.
കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന പ്രധാനകണ്ണിയായ നൈജീരിയക്കാരന്‍ പിടിയില്‍; ചാൾസിനെ പിടികൂടാൻ നടക്കാവ് പോലീസ് ബെംഗളൂരുവില്‍ വേഷം മാറി താമസിച്ചത് മൂന്നാഴ്ച;
കോഴിക്കോട്: കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന പ്രധാനകണ്ണിയായ നൈജീരിയക്കാരന്‍ പിടിയില്‍. ചാള്‍സ് ഒഫ്യൂഡിലിനെ (33) ബലപ്രയോഗത്തിലൂടെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയില്‍ വേഷംമാറി മൂന്നാഴ്ച താമസിച്ചാണ് പോലീസ് ഇയാളെ…
കൂടത്തായി കൊലപാതകക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡും വിഷാംശവുമില്ല
കോഴിക്കോട്: കേരളത്തെ ഇളക്കിമറിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ വൻ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം…
കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ്; ഉമ്മർ മാസ്റ്റർ പ്രസിഡണ്ട്, കെ കെ എ കാദർ ജനറൽ സെക്രട്ടറി
കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗിന് പുതിയ ഭാരവാഹികൾ, ഇന്നലെ ചേർന്ന കൗൺസിൽ യോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്,പ്രസിഡണ്ട് *വി.എം ഉമ്മർ മാസ്റ്റർ*ജനറൽ സെക്രട്ടറി *കെ.കെ.എ ഖാദർ*ട്രഷറർ *കെ.പി മുഹമ്മദൻസ്* വൈസ് പ്രസിഡണ്ടുമാർ*പി.എസ് മുഹമ്മദലി**താര അബ്ദുറഹിമാൻ ഹാജി**ടി.കെ മുഹമ്മദ് മാസ്റ്റർ**സയ്യിദ് അഷ്റഫ് തങ്ങൾ*സെക്രട്ടറിമാർ…
കോഴിക്കോട് മോഡേൺ ബസാറിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാർഥിനി മരിച്ചു
കോഴിക്കോട്∙ ദേശീയ പാതയിൽ മോഡേൺ ബസാറിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണു മരിച്ചത്. രാത്രി 7.30നാണു അപകടം.മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ…
നവവധു ചമഞ്ഞ് വിവാഹത്തിനൊരുങ്ങി യുവതി തട്ടിയെടുത്തത് 41 ലക്ഷം രൂപ; ശാലിനി വൻ തട്ടിപ്പ് നടത്തിയത് ഭർത്താവുമായി ചേർന്നും; വിവാഹ തട്ടിപ്പുകേസിൽ യുവതി പിടിയിൽ
പാലക്കാട് : നവവധു ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പൊലീസ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നേരത്തെ ഈ…
വനിതാ നേതാവിന് അയച്ച അശ്ലീല സന്ദേശം പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ; ഭാര്യയ്ക്ക് അയച്ചതെന്ന് വിശദീകരണം; സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി
കാസർകോട്: സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയ്ക്ക് എതിരെയാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. സ്ത്രീകൾ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല…
നരിക്കുനി മൂർഖൻ കുണ്ട് രായൻകണ്ടിയിൽ സൈനബ(90) മരണപ്പെട്ടു
നരിക്കുനി മൂർഖൻ കുണ്ട് രായൻകണ്ടിയിൽ സൈനബ(90) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കളത്തിൽപാറ മസ്ജിദിലും, 5 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും