കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗിന് പുതിയ ഭാരവാഹികൾ, ഇന്നലെ ചേർന്ന കൗൺസിൽ യോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്,പ്രസിഡണ്ട് *വി.എം ഉമ്മർ മാസ്റ്റർ*ജനറൽ സെക്രട്ടറി *കെ.കെ.എ ഖാദർ*ട്രഷറർ *കെ.പി മുഹമ്മദൻസ്* വൈസ് പ്രസിഡണ്ടുമാർ*പി.എസ് മുഹമ്മദലി**താര അബ്ദുറഹിമാൻ ഹാജി**ടി.കെ മുഹമ്മദ് മാസ്റ്റർ**സയ്യിദ് അഷ്റഫ് തങ്ങൾ*സെക്രട്ടറിമാർ *എ.പി നാസർ മാസ്റ്റർ* *യു.കെ ഹുസൈൻ**സുലൈമാൻ പോർങ്ങോട്ടൂർ**പി.മുഹമ്മദ്*

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!