പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി മരണപ്പെട്ടു
കത്തറമ്മൽ : റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി(63) നിര്യാതനായി. അപകടത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ. മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11നുകത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച്…
ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനായി പ്രവർത്തകരെ സമ്മേളന നഗരിയിലെത്തിക്കാൻ തീവണ്ടി വാടകയ്ക്കെടുത്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ…
കാട്ടുതീ ഭീഷണി; വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി നിർത്തിവെച്ചു
കൽപറ്റ: കടുത്ത വേനലിന്റെ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പി.സി.സി.എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.അടുത്ത മാസം പതിനഞ്ച് വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം.…
നരിക്കുനി ഓങ്ങോറ മലയിൽ വൻ തീപിടുത്തം
നരിക്കുനി കൊടുവള്ളി റോഡിലെ ഓങ്ങോറ മലയിൽ വൻ തീപിടുത്തം, ഒരു മണിക്കൂറിന് ശേഷം ഭാഗികമായി തീ അണച്ചിരുന്നു, എന്നാൽ ഉടൻ തന്നെ തീ വീണ്ടും ആളിപ്പടരുകയായിരുന്നു, നരിക്കുനി നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം…
ഞാൻ ആണ് യേശു; വെള്ളം ചായയാക്കാനുള്ള കഴിവുണ്ടെന്ന് യുവാവ്; അടുത്ത ഈസ്റ്ററിന് കുരിശിലേറ്റുമെന്ന് പ്രദേശവാസികൾ
കെനിയ: യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് കെനിയൻ യുവാവ്. ബാങ്കോമ സ്വദേശിയായ എലിയുഡ് സിമിയു ആണ് താൻ യേശുവാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. താന് യേശുവാണെന്നും തനിക്ക് വെള്ളം ചായയാക്കാൻ കഴിയുമെന്നും യുവാവ് പറയുന്നു. ബാങ്കോമ യേശു എന്നാണിപ്പോൾ ഇയാൾ അറിയപ്പെടുന്നത്.കെനിയയിലെ ലുഖോക്വെ ഗ്രാമം…
മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ ട്രോളി സ്വപ്‌ന എത്തിയത്. ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും മുഖ്യമന്ത്രിയ്ക്കും വരാനിരിക്കുന്ന വർഷത്തിലും ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കാനാകട്ടെയെന്ന തരത്തിലാണ് സ്വപ്‌നയുടെ ആശംസ. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും…
‘ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കട്ടെ, വനിതാ ദിനാശംസകൾ വിജയറാണി’; മുഖ്യമന്ത്രിയ്ക്ക് ആശംസകൾ നേർന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ ട്രോളി സ്വപ്‌ന എത്തിയത്. ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും മുഖ്യമന്ത്രിയ്ക്കും വരാനിരിക്കുന്ന വർഷത്തിലും ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കാനാകട്ടെയെന്ന തരത്തിലാണ് സ്വപ്‌നയുടെ ആശംസ. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും…
പട്ടാപ്പകൽ വീട്ടുജോലിക്കാരിയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസ്; പ്രതി ജോലിക്കാരി തന്നെയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് പത്മിനി
മൂവാറ്റുപുഴ : പട്ടാപ്പകൽ മൂവാറ്റുപുഴ നഗരത്തിൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ്. പണം മോഷ്ടിച്ച വീട്ടുവേലക്കാരി പത്മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയിൽ നിന്നും അമ്പത്തഞ്ച് ഗ്രാം സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.മാർച്ച്…
ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു; ഇരുവരുടെയും മരണം ഹൃദയാഘാതം മൂലം
ഷാർജ : മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63) എന്നിവരാണ് ഷാർജയിൽ മരിച്ചത്. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയാണ് ജേക്കബ്ബ്.ഇന്നലെ വൈകിട്ട്…
ഹൈമാസ്റ്റ് ലൈറ്റിൽ അള്ളിപ്പിടിച്ച് കിടന്നത് ഒന്നര മണിക്കൂർ; യുവതിയെയും ഇൻസ്ട്രക്ടറെയും സുരക്ഷിതമായി നിലത്തിറക്കി
തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ട് പേരെയും സുരക്ഷിതമായി നിലത്തിറക്കി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഇരുവരെയും നിലത്തിറക്കിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വൈകീട്ട് 4.30ഓടെയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും…