നരിക്കുനി കൊടുവള്ളി റോഡിലെ ഓങ്ങോറ മലയിൽ വൻ തീപിടുത്തം, ഒരു മണിക്കൂറിന് ശേഷം ഭാഗികമായി തീ അണച്ചിരുന്നു, എന്നാൽ ഉടൻ തന്നെ തീ വീണ്ടും ആളിപ്പടരുകയായിരുന്നു, നരിക്കുനി നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തി വരുന്നു