മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ ട്രോളി സ്വപ്‌ന എത്തിയത്. ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും മുഖ്യമന്ത്രിയ്ക്കും വരാനിരിക്കുന്ന വർഷത്തിലും ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കാനാകട്ടെയെന്ന തരത്തിലാണ് സ്വപ്‌നയുടെ ആശംസ. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും സ്വപ്ന ആശംസിച്ചു