മൂന്നാറിൽ താമസിക്കാം വെറും 100 രൂപയ്ക്ക്; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
യാത്രകൾ പോകുമ്പോൾ കീശ കീറുന്നത് പലപ്പോഴും താമസത്തിന് വേണ്ടി വരുന്ന ചെലവാണ്. കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ. മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസിക്കുന്നതിനെ പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ ആകുമോ ? എങ്കിൽ ലുറഞ്ഞ ചെലവിൽ അത്തരമൊരു സൗകര്യം ഒരുക്കുകയാണ്…
ചൂട് കൂടുന്നു; കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം; അങ്കണവാടികൾക്ക് നിർദേശവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം. കുട്ടികൾക്ക് ധാരാളം…
നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് താമസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; അബ്ദുൽ മുനീറിന്റെ മരണത്തിൽ ദുരൂഹത
ജിദ്ദ: നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് മരിച്ചത്. ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.ഫൈനൽ എക്സിറ്റിൽ നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മുനീർ. 16…
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പി.എം.എ. സലാം തന്നെ തുടരും; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ. സലാം തുടരും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ. പുതിയ ഭാരവാഹികൾക്ക് ഇന്നു…
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം
മേപ്പാടി: സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരൻ മരിച്ചു. മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് അപകടം നടന്നത് . വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ്…
സംസ്ഥാന സർക്കാറിന്റെ ക്രൂരത, പൊടി തിന്ന് ദുരിതം പേറി നെല്ലിയേരി താഴം- പുന്നശ്ശേരി റോഡ് നിവാസികൾ
നരിക്കുനി: നെല്ലിയേരിത്താഴം പുന്നശ്ശേരി റോഡ് നിവാസികൾ സംസ്ഥാന സർക്കാറിന്റെ തലതിരിഞ്ഞ നയം മൂലം ദുരിതമനുഭവിക്കുന്നു, ഈറോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ചെയ്തുപോന്നിരുന്ന കരാറുകാരനെ ടെർമിനേറ്റ് ചെയ്ത സംസ്ഥാന സർക്കാരിന്റെ നയമൂലം പരിസരവാസികൾ, വാഹന യാത്രക്കാർ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങി നിരവധി പേരാണ് പൊടി…
കശ്മീര്‍ ചുറ്റിക്കറങ്ങാൻ ഇനി എന്തെളുപ്പം; കിടിലന്‍ പാക്കേജുമായി ഐആര്‍സിടിസി; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് കാശ്മീർ. ഒരിക്കലെങ്കിലും ആ മണ്ണിൽ കാലുകുത്താൻ ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാകില്ല. മറ്റുള്ളവരെപ്പോലെ കശ്മീര്‍ യാത്ര ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ ഒരടിപൊളി പാക്കേജുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേ.ജന്നത്ത്-ഇ-കശ്മീര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര ഏപ്രില്‍ ഒന്‍പതിനാണ് ആരംഭിക്കുക. അങ്ങോട്ടും…
ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ; 500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്തെ ഭരണനിർവഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമർശനം
ന്യൂഡൽഹി: ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ. സർക്കാരിൽ നിന്ന് 500 കോടി പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ മുന്നിറിയിപ്പ്. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിൽ സംസ്ഥാനത്തെ ഭരണനിർവഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് എ…
സൗദിയിൽ ഉംറയ്ക്കെത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
ത്വാഇഫ്: ഖത്തറിൽനിന്ന് ഉംറക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (7), അഹിയാൻ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ…
ഉള്ളി കയറ്റി വന്ന ലോറി മറിഞ്ഞു; അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
മലപ്പുറം: വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി കൊണ്ട് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെയും മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ വാഹനത്തിനുള്ളിൽ…