മകൾക്ക് പോലും ഞാൻ വെറുക്കപ്പെട്ടവൻ, നെഞ്ചുപൊട്ടി കൊല്ലം തുളസി

നടൻ കൊല്ലം തുളസി തന്റെ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞു. ഒരു കാലത്ത് ഗാന്ധിഭവനിലെ അന്തേവാസിയായിരുന്ന താൻ അനുഭവിച്ച വേദനകളാണ് അദ്ദേഹം ഒരു ചടങ്ങിൽ പങ്കുവെച്ചത്. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചപ്പോൾ, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ അഭയം തേടിയത് ഗാന്ധിഭവനിലാണെന്ന് അദ്ദേഹം…

പെട്രോൾ പമ്പിൽ യുവാവിൻ്റെ പരാക്രമം; തർക്കത്തിനൊടുവിൽ ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന് കത്തിച്ചു

ആലുവയിലെ ദേശം അത്താണിയിലുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്നലെ രാത്രി വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രകോപിതനായ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടതാണ് സംഭവം. ഈ സമയം പമ്പിൽ നിറയെ വാഹനങ്ങളും ആളുകളുമുണ്ടായിരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി.രാത്രി…

വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കായംകുളം കൃഷ്ണ‌പുരത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണ‌പുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആരാധ്യ (14)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്.…

ഇടുക്കിയിൽ പനി ബാധിച്ച കുഞ്ഞുമായി കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലേക്ക്; പക്ഷെ വഴിയിൽ ജീവൻ പൊലിഞ്ഞു

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഇടമലക്കുടി എന്ന ആദിവാസി ഗ്രാമത്തിൽ, അഞ്ച് വയസ്സുള്ള ഒരു കുട്ടി പനി ബാധിച്ച് മരണപ്പെട്ടു. മൂർത്തി-ഉഷ ദമ്പതികളുടെ മകനായ കാർത്തിക്കിനാണ് ഈ ദുരന്തം സംഭവിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ കുട്ടിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ,…

സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ജലിയെയാണ് (28) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുറിക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.…

തെങ്ങിൽ നിന്ന് വീണ് മരിച്ച അബ്ദുൽ മജീദിന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന്

പൂനൂർ: കോഴിക്കോട് തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പൂനൂർ കാന്തപുരം കൊളങ്ങരാം പൊയിൽ അബ്ദുൽ മജീദാണ് (45) മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തെങ്ങിൽ നിന്ന് പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റു.…

മുട്ടാഞ്ചേരി മുക്കടംകാട് പി അയമ്മദ് ഹാജി ചാലിൽ കുഴിയിൽ മരണപ്പെട്ടു

മടവൂർ: മുട്ടാഞ്ചേരി മുക്കടംകാട് പി അയമ്മദ് ഹാജി ചാലിൽ കുഴിയിൽ (82) മരണപ്പെട്ടു. മയ്യത്ത് നിസ്ക്കാരം ഇന്ന് ( 23.8. 2025) ശനി ഉച്ചക്ക് 1 മണിക്ക് മുക്കടംകാട് മസ്ജിദ്ദു റഹ്മയിൽ . മക്കൾ അഷ്റഫ് , റഷീദ് (ARD), സുബൈദ,…

മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ചത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

തിരുവനന്തപുരം: ഒടുവിൽ ഫുട്ബോൾ ആരാധകർക്ക് ആശ്വാസ വാർത്ത. മെസി കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം…

പ്രതിഷേധത്തിന് കൊണ്ടുവന്ന കോഴി ചത്തു മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനിടെ കോഴി ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫെയർ ബോർഡിനും പരാതി ലഭിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം ലംഘിച്ചതിന് മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്വേഷണം…

error: Content is protected !!