മടവൂർ: മുട്ടാഞ്ചേരി മുക്കടംകാട് പി അയമ്മദ് ഹാജി ചാലിൽ കുഴിയിൽ (82) മരണപ്പെട്ടു. മയ്യത്ത് നിസ്ക്കാരം ഇന്ന് ( 23.8. 2025) ശനി ഉച്ചക്ക് 1 മണിക്ക് മുക്കടംകാട് മസ്ജിദ്ദു റഹ്മയിൽ . മക്കൾ അഷ്റഫ് , റഷീദ് (ARD), സുബൈദ, സീനത്ത്, ഹാജറ, സക്കീന, സബീന. മരുമക്കൾ: അസീസ് മട്ടാഞ്ചേരി , മുഹമ്മദ് ഓമശ്ശേരി, സലീം തച്ചറക്കൽ ആരാമ്പ്രം , മുഹമ്മദ് ‘ വെണ്ണക്കാട് ഹഫ്സത്ത് എളേറ്റിൽ വട്ടോളി, ഹസ്ബീന കൊട്ടക്കാവയൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!