ദാറുൽ ഹിദായ ദശവാർഷികത്തിനു പ്രൗഢോജ്വല സമാപനം
എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാർഷിക സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. “അൽഅശറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട്” എന്ന പ്രമേയത്തിൽ 2024…
ഡി-ഡാഡ് സെന്‍റർ പ്രവർത്തനമാരംഭിച്ച് കേരള പോലീസ്
തിരുവനന്തപുരം: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ ഡി-അഡിക്ഷൻ സെന്‍റർ. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷനാണ് ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ചത്. ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.18…
ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ ബാറുകൾക്ക് നിർദേശം നൽകി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിനൊപ്പം മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളും പുതിയ സർക്കുലറിൽ ഉണ്ട്. നിർദേശങ്ങൾ…
വടക്കയിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു
.മടവൂർ മുക്ക് വടക്കയിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് മടവൂർ മുക്ക് കുന്നത്ത് ജുമാ മസ്ജിദിൽ നടക്കും
വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; ഇന്നും നാളെയും കർശന വാഹന പരിശോധന
പുതുവത്സരം ആഘോഷിക്കാൻ വാഹനങ്ങളുമായി പരിധി ലംഘിച്ച് നിരത്തിലിറങ്ങിയാൽ പണി ഉറപ്പ്. പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ ജില്ലാ ആർ.ടി.ഒ ബി. ഷഫീഖ് നിർദേശം നൽകി. വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് ഈ നിർദേശം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകും.…
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് പനിക്കുള്ള മരുന്ന് മാത്രം നൽകി പറഞ്ഞയച്ചു; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് മലപ്പുറം കുഴുപറമ്പിൽ പെൺകുട്ടി മരിച്ചതിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് കുടുംബം. കടുത്ത പനിയും തളർച്ചയുമായി ആശുപത്രിയിലെത്തിച്ച കുട്ടിക്ക് വേണ്ട രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കുട്ടിയിൽ കണ്ടെങ്കിലും…
വെളിയങ്കോട് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിലുരസി വിദ്യാർത്ഥിനി മരണപ്പെട്ടു
വെളിയങ്കോട്ട്: പൊന്നാനി വെളിയങ്കോട്ട് ടൂറിസ്റ്റ് ബസ് ദേശീയ പാതയിലെ ഇലക്ട്രിക് പോസ്റ്റിൽ ഉരസി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൊറയൂർ പഞ്ചായത്ത്, അറഫാ നഗർ സ്വദേശിമുജീബ് റഹ്മാൻ ബാഖവിയുടെ (മരംവെട്ട്) മകൾ ഫാത്തിമ ഹിബ (17) മരണപെട്ടത്.മരണപെട്ട…
‘സ്റ്റേജ് നിര്‍മിച്ചത് ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി’; മൃദംഗമിഷൻ സംഘാടകര്‍ക്കെതിരേ കേസ്
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.…
അപകടത്തിൽപെട്ടു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
പാലക്കാട്: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയായ സുനിതയാണ് (44) മരിച്ചത്. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയിൽ പുളിക്കൽ ഷാജേന്ദ്രന്റെ ഭാര്യയാണ് സുനിത.ശനിയാഴ്ച്ചയാണ്…
ചെറുവിമാനം കടലിൽ തകർന്നുവീണു; ഇന്ത്യക്കാരനായ യുവാവിനും പാകിസ്ഥാനി യുവതിക്കും ദാരുണാന്ത്യം
റാസൽഖൈമ: യുഎഇയിൽ ചെറുവിമാനം തർന്നുവീണ് ഇന്ത്യക്കാരനായ യുവാവിനും പാകിസ്ഥാനി യുവതിക്കും ദാരുണാന്ത്യം. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. സുലൈമാൻ അൽ മാജിദ്(26) ആണ് മരിച്ച ഇന്ത്യക്കാരൻ. യുഎഇയിൽ ജനിച്ചു വളർന്ന സുലൈമാൻ അൽ മാജിദ് ഡോക്ടറാണ്. വിമാനത്തിന്റെ പൈലറ്റായിരുന്നു മരിച്ച പാകിസ്ഥാനി യുവതി.…