മം​ഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേ​ഗം കൂടും,കേരളത്തിലെ യാത്രക്കാർക്ക് നേട്ടം

തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ടെെംടേബിളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ പാമ്പൻ പാലം കമ്മീഷൻ ചെയ്ത ശേഷമേ ട്രെയിൻ രാമേശ്വരം വരെ യാത്ര ചെയ്യൂ. എറണാകുളത്ത് അവസാനിക്കുന്ന പുനെ സർവ്വീസുകൾ കോട്ടയത്തേക്ക് നീട്ടുന്നത്…

സിറ്റികളിലേക്ക് സവാരി പോകുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകൾക്ക് ഇനി സ്റ്റേറ്റ് പെർമിറ്റ്. കേരളത്തിൽ എവിടേക്കും യാത്രക്കാരുമായി പോകാനും മടങ്ങിവരാനും അനുവദിക്കുന്നതാണ് ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്. അതേസമയം, സ്റ്റേറ്റ് പെർമിറ്റിൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് നഗരപ്രദേശങ്ങളിൽ യാത്രക്കാരെ…

ജീവനൊടുക്കിയ നിക്ഷേപകനെ അവഹേളിച്ച് എം.എം മണി

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം മണി എം എല്‍ എ. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു എം .എം മണിയുടെ പ്രസ്താവന. സാബുവിന് എന്തെങ്കിലും മാനസിക…

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുള്ളതായി മകൻ. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ രാവിലെ മകൻ കണ്ടു. രാവിലെ കണ്ടപ്പോൾ ‘അമ്മ കണ്ണു തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും…

ഛായാഗ്രാഹക കെ.ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ഛായാഗ്രാഹകയും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ രോഗം മൂർഛിക്കുകയായിരുന്നു. മുടക്കുഴ കണ്ണഞ്ചേരിമുകൾ…

പുതുവത്സരാഘോഷത്തില്‍ കര്‍ശന നടപടിയുമായി സംസ്ഥാന പോലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈര്യജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ…

തൃപ്രയാർ തേൻകെണി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: യുവാവിനെ തേൻകെണിയിൽ കുടുക്കി സ്വർണവും പണവും ഉൾപ്പെടെ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലിൽ സ്വാതി…

കിരൺ കുമാറിനും 30 ദിവസത്തെ പരോൾ; ജയിൽ വകുപ്പ് പരോൾ അനുവദിച്ചത് പൊലീസ് റിപ്പോർട്ട് തള്ളികൊണ്ട്

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കിരണിന് പരോൾ നൽകിയിരിക്കുന്നത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു.…

വധശിക്ഷ നടപ്പാക്കാൻ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരു മാസത്തിനകം നടപ്പാക്കിയേക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരു മാസത്തിനകം നടപ്പാക്കിയേക്കുംസന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡന്റ് റഷാദ് അല്‍ അലീമി. നിലവില്‍ യെമന്റെ തലസ്ഥാനമായ…

കെഎസ്ഇബി സബ് എഞ്ചിനിയർ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

കുട്ടനാട്: ആലപ്പുഴയിൽ കെഎസ്ഇബി സബ് എഞ്ചിനിയർ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡിൽ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ ടി നിജു (47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞപിത്ത രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ…

error: Content is protected !!