Month: March 2026

മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ചു; മോഷ്ടാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച സംഭവത്തിൽ ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയുടെ പേരിൽ എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ…

മൊബൈൽ ഉപയോഗം; ‘അതിസാമർത്ഥ്യം’ അപകടമെന്ന് മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റിനുള്ളിൽ വച്ച് ചാർജ് ചെയ്ത മൊബൈൽ ഉപയോഗം; ‘അതിസാമർത്ഥ്യം’ അപകടമെന്ന് മോട്ടോർ വാഹന വകുപ്പ്വാഹനം ഓടിക്കുന്നതിനിടയിലെ അപകടകരമായ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് ഒഴിവാക്കിയാൽ സുരക്ഷിതരായി എന്ന് കരുതുന്നവർക്കുള്ള…

വീണ്ടും കളർഫുൾ; ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് നിർബന്ധമാക്കിയിരുന്ന ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വെള്ള നിറം പിൻവലിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നതിനെ തുടർന്ന് അതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ്…

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

നരിക്കുനിയുടെ ആരോഗ്യമേഖലയിൽ ഒരു പുതുചരിത്രം കൂടി; സി.എച്ച്.സി പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

നരിക്കുനിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം സജ്ജമായിരിക്കുന്നു. നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവെപ്പാണിത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ നിന്നും…

നരിക്കുനി ഗ്രാമപഞ്ചായത്ത് ഇടവിള കിറ്റ് വിതരണം ചെയ്തു

നരിക്കുനി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിലെ കർഷകർക്കുള്ള ഇടവിള കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷർളി പടിഞ്ഞാറേ പയ്യടി, സഫീന ബഷീർ,…

റാസിക് കച്ചേരിമുക്ക് മരണപ്പെട്ടു

കൊടുവള്ളി മണ്ഡലം കുവൈത്ത് KMCC മുൻ വർക്കിഗ് കമ്മറ്റി അംഗവും കൊടുവള്ളി മുൻസിപാലിറ്റി മുൻ ചെയർപേഴ്സൺ ഷരിഫ കണ്ണാടി പോയിലിൻ്റെ സഹോദരനുമായ റാസിക് കച്ചേരിമുക്ക് മരണപ്പെട്ടു, വിശദവിവരങ്ങൾ പിന്നീട്

കൊടുവള്ളി മോഡേൺ ബസാർ എം പി മുഹമ്മദ് ഹാജി മരണപ്പെട്ടു

കൊടുവള്ളി മോഡേൺ ബസാർ ഫാറൂഖ് മൻസിൽഎം പി .മുഹമ്മദ് ഹാജി(ഫാറൂഖ്) മരണപ്പെട്ടു,മയ്യത്ത് നിസ്കാരംഇന്ന് ശനി വൈകുന്നേരം4:30- ന് മോഡേൺ ബസാർമോഡേൺജുമാ മസ്ജിദിൽ നടക്കും ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ വളപ്പിൽമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സമദ് , അബ്ദുൽ റസ്സാക്ക്( MD…

error: Content is protected !!