നരിക്കുനി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിലെ കർഷകർക്കുള്ള ഇടവിള കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷർളി പടിഞ്ഞാറേ പയ്യടി, സഫീന ബഷീർ, മെമ്പർമാരായ ജഗജീവൻ, രതീഷ് എൻ കെ, നിഷ ഇ.വി, അപർണ ഷൈജു, കൃഷി ഓഫീസർ അനുശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!