കൊടുവള്ളി മോഡേൺ ബസാർ ഫാറൂഖ് മൻസിൽഎം പി .മുഹമ്മദ് ഹാജി(ഫാറൂഖ്) മരണപ്പെട്ടു,മയ്യത്ത് നിസ്കാരംഇന്ന് ശനി വൈകുന്നേരം4:30- ന് മോഡേൺ ബസാർമോഡേൺജുമാ മസ്ജിദിൽ നടക്കും ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ വളപ്പിൽമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സമദ് , അബ്ദുൽ റസ്സാക്ക്( MD KIMS hospital) അബ്ദുൽലത്തീഫ് (സൗദി) അബ്ദുൽ ഗഫൂർ(ഫാറൂഖ് റെഡിമൈഡ്) ഉമ്മർ ഫാറൂഖ്മരുമക്കൾ: സറീന, മുനീറ, സഫിയ, മുംതസ്, സറീന ഇരുവേറ്റി,ഫസീല.