Month: October 2025

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ച സംഭവം; അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ സമ്മതിച്ചതായി ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ 49 കാരനായ ഇല്യാസ് മുഹമ്മദ് ആണ് ഹെർണിയ ശാസ്ത്രക്രിയക്കിടെ…

ഗണേശ് കുമാർ സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയത്’; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കെബി ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടിയ ആളാണ് ഗണേശ് എന്നും, മന്ത്രി ആയി ഇരിക്കാൻ ഒരു യോഗ്യതയും അയാൾക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കയ്യും കാലും…

യുവതി അടിച്ചുമാറ്റിയത് 36 പവൻ സ്വർണാഭരണം; ഇരുപത്തിനാലുകാരി ഒടുവിൽ പിടിയിലായത് ഇങ്ങനെ…

കോഴിക്കോട്: സഹപാഠിയുടെ വീട്ടിൽ നിന്നും സ്വർണാഭാരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ. ‌ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ നിന്നും 36 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിലാണ് ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു…

ഹിജാബ് വിവാദത്തിൽ വഴിത്തിരിവ്; മകൾക്ക് സ്കൂളിൽ തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് പിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പെൺകുട്ടിയുടെ പിതാവ്. മകൾക്ക് സെന്റ് റീത്താസ് സ്‌കൂളിൽ തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് പിതാവ് അനസ് വ്യക്തമാക്കി. സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അനസ് പറയുന്നു. നേരത്തെ നടന്ന…

36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു; ജില്ലയിൽ ഒരുദിവസം നടത്തിയ ഏറ്റവും വലിയ പന്നിവേട്ട, കുഴിച്ചുമൂടി

മലപ്പുറം: ജില്ലയിൽ ഒരു ദിവസം നടത്തിയ ഏറ്റവും വലിയ കാട്ടുപന്നി വേട്ടയാണ് കഴിഞ്ഞ ദിവസം കാളികാവിൽ നടന്നത്. കൃഷിയിടത്തിൽ ഇറങ്ങിയ 36 കാട്ടുപന്നികളെ ആണ് വെടിവെച്ച് കൊന്നത്. കാളികാവ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി…

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം

തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ 49 കാരനായ ഇല്യാസ് മുഹമ്മദ് ആണ് മരിച്ചത്. ഗുരുവായൂർ റോഡിലെ ഇറ്റിമാണി ആശുപത്രിയിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണു…

ബെംഗളൂരുവിൽ 20-കാരിയായ ബി.ഫാം വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതിക്കായി അന്വേഷണം

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 20 വയസ്സുള്ള ബി.ഫാം വിദ്യാർത്ഥിനിയെ യുവാവ് നടുറോഡിൽ ക്രൂരമായി കുത്തിക്കൊന്നു. ബെംഗളൂരുവിൽ മന്ത്രി മാളിന് സമീപമുള്ള റെയിൽവേ ട്രാക്കിന് അടുത്തുള്ള റോഡിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യാമിനി പ്രിയ എന്ന വിദ്യാർത്ഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.റിപ്പോർട്ടുകൾ…

മെസ്സിയും കൂട്ടരും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന റിപ്പോർട്ടുമായി അർജ​ന്റീന മാധ്യമങ്ങൾ

ബ്വേനസ്ഐയ്റിസ്: ഫുട്ബാൾ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തയുമായി അർജ​ന്റീന മാധ്യമങ്ങൾ. ലയണൽ മെസ്സിയും അർജന്‍റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് റിപ്പോർട്ട്. ലോകചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും നിരാശപ്പെടുത്തുന്ന വാർത്ത പുറത്തുവരുന്നത്.അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) വൃത്തങ്ങളെ ഉദ്ധരിച്ച് അർജന്‍റീനയിലെ…

സന്ദീപ് വാര്യർ ഉൾപ്പെടെ 58 ജനറൽ സെക്രട്ടറിമാരുമായി ജംബോ പട്ടിക, രാഷ്ട്രീയ കാര്യസമിതിയിൽ ആറുപേർ കൂടി

ന്യൂഡൽഹി: കോൺഗ്രസ്സ് നേതൃത്വത്തിന്റെ ദീർഘനാളത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കെപിസിസി പുനഃസംഘടനയുടെ പൂർണ്ണമായ പട്ടിക എഐസിസി നേതൃത്വം പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന ഒരു വലിയ ‘ജംബോ’ സമിതിയാണ് നിലവിൽ വന്നിരിക്കുന്നത്.സംഘടനയുടെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ഏറ്റവും…

ഗുരുവായൂർ പുതിയ സമയക്രമീകരണം; തുലാം ഒന്നു മുതൽ ദർശനസമയം കൂട്ടി

തൃശൂർ: ഭക്തരുടെ ക്രമാതീതമായ തിരക്കുമൂലം ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം കൂട്ടി. പുതിയ സമയക്രമീകരണം തുലാം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായാണ് ദേവസ്വം ഭരണസമിതി ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

error: Content is protected !!