ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ; നിലത്ത് വീണുകിടന്ന മൃതദേഹം പുഴുവരിച്ചു
അരൂർ: ഭർത്താവ് മരിച്ചതറിയാതെ ഭാര്യ കൂട്ടിരുന്നത് മൂന്ന് ദിവസം. എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് 72 കാരനായ ഗോപി ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ ഷീല ഗോപി മരിച്ചത് മനസിലാകാതെയാവാം മൂന്നു ദിവസം കൂട്ടിരുന്നതെന്നാണ് കരുതുന്നത്.…