നരിക്കുനി കുമാരസ്വാമി റോഡിൽ വിസി വെജിറ്റബിൾ മാർക്കറ്റിന് സമീപം വമ്പൻ വിലക്കുറവുമായി *നരിക്കുനി ഫിഷ് മാർക്കറ്റ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു,*നല്ല ഗുണമേന്മയുള്ള എല്ലാവിധ മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്,ഇനി മാർക്കറ്റിൽ കയറിയാൽ പച്ചക്കറികൾ, മീൻ, കോഴി, പലചരക്ക് സാധനങ്ങൾ, സ്റ്റേഷനറി ഐറ്റംസുകൾ, ബേക്കറി ഐറ്റംസുകൾ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളും, വാച്ച് സെയിൽസ് & റിപ്പയറിങ് സേവനവും ലഭ്യമാണ്