പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചു, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി
കൊല്ലം: കൊല്ലം പുനലൂരിൽ കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് ഐസക്ക് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. കൃത്യത്തിന് പിന്നാലെ പ്രതി ഐസക്ക് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. ഫേസ്ബുക്കിൽ ഭാര്യയെ…