ആലുവയിൽ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: പിഞ്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ. ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ ഇതരസംസ്ഥാനക്കാർ ആണ് തട്ടിക്കൊണ്ടുപോയത്. ആസാം സ്വദേശിയായ ട്രാൻസ്ജെൻഡർ 20 വയസ്സുള്ള റിങ്കി, 29 കാരനായ റാഷിദുൽ ഹഖ് എന്നിവരെയാണ് ആലുവ…