സമസ്ത ആദർശ സംരക്ഷണ സംഗമം ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: മതവൈജ്ഞാനിക സാമൂഹികസാംസ്കാരിക വിദ്യാഭ്യാസ ധൈഷണിക ബൗദ്ധിക രംഗങ്ങളിൽ കേരളീയ മുസ്‌ലിം മോഡൽ തീർക്കുന്നതിൽ അനൽപമായ പങ്കുവഹിച്ച് ഉലമാ- ഉമറാ പാരസ്പര്യത്തിൻ്റെ പാത പണിത സമസ്തയുടെ മഹിതമായ ആശയാദർശ ആചാര കീഴ് വഴക്കങ്ങൾ വിശദീകരിക്കുകയും പ്രതിരോധ സംവിധാനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സമസ്ത…