മടവൂർ.: അരങ്കിൽ താഴം ചെങ്കോത്ത് താമസിക്കും മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് ഗംഗാധരൻ നായർ 79 മരണപ്പെട്ടു. ഭാര്യ സരോജിനി അമ്മ. മക്കൾ. ഇ.ഗിരീഷ് ( പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ) ജിഷ. മരുമക്കൾ അനിൽകുമാർ ( തോമാട്ട് ചാൽ) ദിവ്യ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാണിയമ്പലം )സഹോദരങ്ങൾ രാഘവൻ നായർ, രുഗ്മിണി, അംബുജം, പരേതരായ മുട്ടിൽ കൃഷ്ണൻകുട്ടി നായർ, ജാനകിയമ്മ ശവസംസ്കാരം രാവിലെ 10. 30 ന് ഈച്ചരങ്ങോട്ടെ വീട്ടു വളപ്പിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!