മടവൂർ : മടവൂർ മുക്ക് കൊയിറ്റടി ഉസയിൻ കുട്ടി ഹാജിയുടെ മകൻ കാരാട്ട് താമസിക്കും സൈഫുദ്ദീൻ (39) നിര്യാതനായി. മാതാവ് : കിഴക്കിനാം ചാലിൽ അഹ്മദ് കുട്ടി ഹാജിയുടെ മകൾ മറിയ ഹജ്ജുമ്മ.ഭാര്യ : സമീറ, മകൾ : ഹിന മെഹ്റിൻ. സഹോദരങ്ങൾ : സറീന, റുബീന ,മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 ന് മടവൂർ മുക്ക് ജുമാ മസ്ജിദിലും 9.30ന് കുന്നത്ത് ജുമാ മസ്ജിദിലും .

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!