മാവ് പൂക്കാൻ കിടിലൻ വിദ്യ; സംഭവമെല്ലാം അടുക്കളയില്‍ തന്നെയുണ്ട്
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ് മാങ്ങ. മാമ്ബഴം വളരെ മധുരമുള്ളതും സ്വാദിഷ്ടവുമാണ്.അതുകൊണ്ടുതന്നെ അത് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. കേരളത്തിലാണെങ്കില്‍ കുറഞ്ഞത് ഒരു മാവെങ്കിലും ഒരു വീട്ടില്‍ കാണും. എന്നാല്‍ വീട്ടുമുറ്റത്തെ മാവ് നല്ല രീതിയില്‍ പൂത്തില്ല,…