കുറ്റിക്കാട്ടൂർ:കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ സാവിയോ ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.പുവ്വാട്ട് പറമ്പ് ആനക്കുഴിക്കര പാറയിൽപേങ്കാട്ടിൽ അബ്ദുറഹിമാൻ്റെ മകൻമുഹമ്മദ് ഷഹൻ (14)കുരിക്കത്തൂർ കുളത്തിലാണ് മുങ്ങി മരിച്ചത്.കൂട്ടുകാരോടൊപ്പംകുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.കൂട്ടുകാരുടെ ബഹളംകേട്ട് ഓടിയെത്തിയനാട്ടുകാർ രക്ഷിക്കാൻശ്രമിച്ചെങ്കിലുംഫലമുണ്ടായില്ല.പോലീസ് എത്തിമൃതശരീരം ആശുപത്രിയിലെത്തിച്ചു.മാതാവ്: സാബിറ .സഹോദരി :ഖദീജ ഷഹ് മ . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ഖബറടക്കം തിങ്കളാഴച മാണിയമ്പലംജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.