പൂനൂർ: പൂനൂർ പുഴയിൽ മൊകായി ഭാഗത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മുങ്ങി മരിച്ചത്.കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!