കോടതി നിശ്ചയിച്ച തുക ഇനി ട്രഷറി വഴിയും അടയ്ക്കാം
തിരുവനന്തപുരം: എഐ ക്യാമറ വച്ചതോടു കൂടി ഗതാഗതനിയമലംഘനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ലംഘനങ്ങള്‍ക്ക് കോടതികള്‍ പിഴ നിശ്ചയിച്ച കേസുകളില്‍ കോടതി പറഞ്ഞ തുക തന്നെ പിഴയായി ഈടാക്കണമെന്ന് ആണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. പുതിയ നിർദേശപ്രകാരം വെര്‍ച്വല്‍…