ആലുവ റെയിൽവേ സ്റ്റേഷനു സമീപം സംഘർഷം; യുവാവിനെ ഓടിച്ചിട്ടുവെട്ടി
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനു സമീപം സംഘർഷം ഉണ്ടായി. വാക്കുതർക്കത്തെ തുടർന്ന് നാലംഗ സംഘം ഏറ്റുമുട്ടി. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങൾ പാർക്ക്…